Sunday, August 22, 2010

കാവി കാക്കില.മുന്‍ സംഘപ്രവര്തകന്റെ വെളിപ്പെടുത്തല്‍

ഒരു ജനധി പ ത്യ സമൂ ഹ ത്തില്‍ ആര്‍ ക്കെ ങ്കി ലു മെ തി രെ വി ധി പ്ര സ്താ വി ക്കും മുമ്പ് അവര്‍ എന്തൊക്കെയാണ് പറയുന്നത് എന്നെ ങ്കിലുംവായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ശിവദാസ് എന്ന മദ്ധ്യ വയസ്കന്റെ കൊലപാതകത്തെ തുടര്‍ന്ന്വര്‍ക്കലയില്‍ വേട്ട യാടപ്പെട്ടദളിത് സംഘടനയായ ഡി എച്ച്ആര്‍എമ്മിന് നല്‍കാ തിരുന്നത്, ഈ അവസരമാണ്. മുഖ്യധാരാമാദ്ധ്യമങ്ങള്‍ പാ ടെ അവഗണിച്ച അവരുടെ ഭാഗം പറയാന്‍ അവര്‍ നാട്ടു വിശേഷം എന്ന പത്രം തുടങ്ങി. എന്നാല്‍ തീവ്രവാദമാരോപിച്ച് മൂന്നാം ലക്കത്തോടെ നാട്ടു വിശേഷത്തിന്റെ പ്രസിദ്ധീകരണംനിര്‍ത്തി വയ്പ്പിക്കാന്‍ പൊലീസിനായി. നാട്ടു വിശേഷം പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങള്‍ പൊതു വിടത്തിലെ ചര്‍ച്ചകള്‍ക്കായി malayal.am പുനഃപ്രസിദ്ധീകരിക്കുകയാണ്. ദിനേശന്‍ എന്ന മുന്‍ ആര്‍എ സ് എസ് പ്രവര്‍ത്തകന്റെ അനുഭവമാണ് ആദ്യം. തയ്യാറാ ക്കിയത്മ്യകെ.ആര്‍.




ജീവിതം കാവി കാക്കില്ല



"ഒരു മുസല്‍മാനെ നാംമേത്തനെന്നേ വിളിക്കാവു ...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും ... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവി ടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വി കാരത്തെ അക്രമിച്ചുകൊണ്ടിരിക്കണം. അവര്‍ നമ്മു ടെ ശത്രു ക്ക ളാ ണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം ."
RSS+Dalit+Turning

No comments:

Post a Comment